Breaking

Monday, November 19, 2018

ശബരിമലയിലെത്തിയ കണ്ണന്താനം ചോദിക്കുന്നു; ആ നൂറ് കോടി എവിടെ? ചൈനയില്‍ നടക്കാത്തത് ഇവിടെ

പമ്പ: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനെത്തി. സംസ്ഥാന സര്‍ക്കാര്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ പ്രളയത്തിന് തൊട്ടുപിന്നാലെ കണ്ണന്താനം ശബരിമലയില്‍ വന്നിരുന്നു. അന്ന് വളരെ ദയനീയമായിരുന്നു സാഹചര്യം. അതില്‍ നിന്ന് ഒട്ടും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നൂറ് കോടി

from Oneindia.in - thatsMalayalam News https://ift.tt/2DN7x1A
via IFTTT