Breaking

Wednesday, November 14, 2018

ദുഃഖം താങ്ങാനാകാതെ കോണ്‍ഗ്രസ് നേതാക്കള്‍; ചിലര്‍ പൊട്ടിത്തെറിച്ചു, പ്രകടനങ്ങള്‍!! ദില്ലിയിലേക്ക്

ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് അടക്കാനാകാത്ത പ്രതിഷേധവും ദുഃഖവും. ചിലര്‍ കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മറ്റു ചിലരുടെ അനുയായികള്‍ മണ്ഡല അടിസ്ഥാനത്തില്‍പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ചിലര്‍ പ്രാദേശിക പ്രകടനത്തില്‍ പങ്കെടുത്തില്ല. നേരെ ദില്ലിയിലേക്ക് പുറപ്പെട്ടു. ഹൈക്കമാന്റിനെ നേരിട്ട് ബോധിപ്പിക്കാന്‍. പലവിധ മാറ്റങ്ങളാണ് കഴിഞ്ഞദിവസം തെലങ്കാന കോണ്‍ഗ്രസില്‍ സംഭവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ്-ടിഡിപി സഖ്യത്തിന്റെ ആദ്യ സ്ഥാനാര്‍ഥി

from Oneindia.in - thatsMalayalam News https://ift.tt/2OHB5i7
via IFTTT