Breaking

Wednesday, November 14, 2018

സുപ്രീം കോടതി വിധിക്കെതിരെ നാട്ടിൽ കലാപം, പക്ഷേ സുപ്രീം കോടതിയുടെ പരിസരത്ത് പോലും വരില്ല

പമ്പ: ശബരിമല വിഷയയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായി വിധി വന്നതുമുതൽ സംഘർഷഭരിതമായിരുന്നു സന്നിധാനം. മുൻപെങ്ങും ക‌ണ്ടിട്ടില്ലാത്ത തരത്തിലുള്ള സംഘർഷങ്ങളും പ്രതിഷേധങ്ങളുമായിരുന്നു സന്നിധാനത്തും പമ്പയിലും നടന്നത്. പ്രതിഷേധങ്ങളിലും സമരങ്ങളിലും ഏറ്റവും കൂടൂതൽ രാഷ്ട്രീയ ലാഭം സ്വന്തമാക്കിയത് ബിജെപിയാണ്. ശബരിമല വിധി ബിജെപിക്ക് കിട്ടിയ സുവർണാവസരമാണെന്ന സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ വാക്കുകൾ തന്നെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായിരുന്നു. വീണ്ടു

from Oneindia.in - thatsMalayalam News https://ift.tt/2zceqFH
via IFTTT