Breaking

Wednesday, November 14, 2018

ഫ്‌ളെക്‌സി നിരക്ക് അത്ര ഫെയറല്ല.. ഫ്‌ളെക്‌സി ഫെയറില്‍ കുരുങ്ങി ഇന്ത്യന്‍ റെയില്‍വെ

ദില്ലി: ടിക്കറ്റ് ബുക്കിങ്ങിന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം റെയില്‍വെയ്ക്ക് തന്നെ കുരുക്കാകുന്നു. വരുമാനം വര്‍ധിപ്പിക്കാന്‍ ശതാബ്ദി, രാജധാനി, തുരന്തോ തുടങ്ങിയ 142 പ്രീമിയം ട്രെയിനുകളിലായി 2016ല്‍ ആരംഭിച്ച ഫ്‌ളെക്‌സി നിരക്കുകള്‍ ട്രെയിന്‍ യാത്രികരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് വരുത്തിയിരിക്കുന്നത്. തിരക്കനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുമെന്നതാണ് ഫ്‌ളെക്‌സിയുടെ പ്രത്യേകത. അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി, ശബരിമല വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി

from Oneindia.in - thatsMalayalam News https://ift.tt/2zcefu1
via IFTTT