ദില്ലി: അപൂര്‍വ്വമായ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ച് ആളുകളെ അമ്പരിപ്പിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. തരൂരിന്റെ ഇത്തരം പ്രയോഗങ്ങള്‍ക്ക് വലിയ വാര്‍ത്താ പ്രാധാന്യവും ലഭിക്കാറുണ്ട്. ഇംഗ്ലീഷില്‍ അഗാതമായ പാണ്ഡിത്യമുള്ള തരൂര്‍ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ് തെറ്റിച്ചതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. യുഎഇയിലെ ഒരു പാരിപാടിയില്‍ സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയത് കുറിപ്പിലാണ് അക്ഷരത്തെറ്റ് കടന്നു കൂടിയത്.
from Oneindia.in - thatsMalayalam News https://ift.tt/2qI2dUv
via IFTTT
Monday, November 12, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
ഒടുവില്‍ തരൂരിന് ഇംഗ്ലീഷില്‍ പണികിട്ടി; ലളിതമായ വാക്കില്‍ അക്ഷരത്തെറ്റ്, പരിഹാസവുമായി ട്രോളന്‍മാര്‍
ഒടുവില്‍ തരൂരിന് ഇംഗ്ലീഷില്‍ പണികിട്ടി; ലളിതമായ വാക്കില്‍ അക്ഷരത്തെറ്റ്, പരിഹാസവുമായി ട്രോളന്‍മാര്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News