തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ പിടിച്ചു തള്ളിയപ്പോള്‍ യുവാവ് കാറിനടിയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ബി ഹരികുമാറിനെ പിടികൂടാത്ത സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഉറങ്ങിക്കിടന്ന കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി അറുത്ത് മാറ്റി ഹരികുമാര്‍ തമിഴ്‌നാട്ടിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് കേസ് അന്വേഷണം അട്ടിമറിക്കാനായി പോലീസിലെ ഒരുവിഭാഗം ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നാണ്
from Oneindia.in - thatsMalayalam News https://ift.tt/2DedLGC
via IFTTT
Sunday, November 11, 2018
Home
/
One India
/
Oneindia.in - thatsMalayalam News
/
നെയ്യാറ്റിന്‍കര സനല്‍ വധം; ഹരികുമാറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് സിപിഎം നേതാവെന്ന്
നെയ്യാറ്റിന്‍കര സനല്‍ വധം; ഹരികുമാറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് സിപിഎം നേതാവെന്ന്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News