Breaking

Sunday, November 11, 2018

നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു... തുറന്നടിച്ച് രഘുറാം രാജന്‍

വാഷിംഗ്ടണ്‍: നോട്ടുനിരോധനത്തിന്റെ രണ്ടാം വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ബിജെപി ഇത്തവണ വലിയ വീരവാദങ്ങളൊന്നും അതിനെ കുറിച്ച് ഉന്നയിച്ചിട്ടില്ല. എന്നാല്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയെ തകര്‍ത്ത് തരിപ്പണമാക്കിയത് നോട്ടുനിരോധനവും അതിന് പിന്നാലെ വന്ന ജിഎസ്ടിയുമാണെന്ന് അദ്ദേഹം പറയുന്നു. മോദി സര്‍ക്കാരിനെതിരെയുള്ള പ്രത്യക്ഷ വിമര്‍ശനമാണ് ഇത്. ഇന്ത്യയുടെ വളര്‍ച്ച മൈനസ്

from Oneindia.in - thatsMalayalam News https://ift.tt/2PUiqEk
via IFTTT