കൊടുങ്ങല്ലൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ ആശങ്കയില്ലെന്ന് നിയുക്ത മേൽശാന്തി വാസുദേവൻ നമ്പൂതിരി. യുവതീ പ്രവേശന വിഷയത്തിൽ പ്രതികരിക്കാനില്ല. യുവതീ പ്രവേശനം തന്റെ കൃത്യ നിർവ്വഹണത്തിന് തടസമല്ല. എല്ലാം നന്നായി വരട്ടെ എന്നാണ് പ്രാർഥനയെന്നും മേൽശാന്തി പറഞ്ഞു.
തൻെറ ജോലി നല്ല നിലയിൽ പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.അതിനു സാധിക്കണമെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡലകാലം സാമാധാന പൂർണമായി അവസാനിക്കുമെന്നു തന്നെയാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
from Anweshanam | The Latest News From India https://ift.tt/2PZF66f
via IFTTT