Breaking

Thursday, November 29, 2018

ശബരിമലയെ അയോധ്യയാക്കാൻ അനുവദിക്കില്ല, നാമം ജപിച്ചത് കൊണ്ട് അക്രമികളല്ലാതാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തി നിയമസഭയെയും സമരഭൂമിയാക്കി മാറ്റുകയാണ് പ്രതിപക്ഷം. പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പറയാനുളളത് കേള്‍ക്കാതെ ശബരിമലയില്‍ പോലീസ് നിയന്ത്രണം നീക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. അതിനിടെ പ്രതിപക്ഷത്തെ എംഎല്‍എമാര്‍ തമ്മില്‍ പിടിയും വലിയുമടക്കം നാടകീയ രംഗങ്ങളും അരങ്ങേറി. ശബരിമല വിഷയത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. പ്രതിപക്ഷ ബഹളത്തെ

from Oneindia.in - thatsMalayalam News https://ift.tt/2AzLBTq
via IFTTT