Breaking

Thursday, November 29, 2018

ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ നവീദ് ജട്ട് സൈനികാംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ നവീദ് ജട്ട് സൈനിക ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ബുധനാഴ്ച്ചയാണ് സുരക്ഷാ ഉദ്യോഗസ്തരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സുജാത് ബുഖാരിയെ കൊലപ്പെടുത്തിയ ഭീകരനാണ് നവീദ്. തീരുമ്പോ തീരുമ്പോ കേസെടുക്കാന്‍ സുരേന്ദ്രനെന്താ കുപ്പീന്ന് ഇറങ്ങിവന്ന ഭൂതമോ!!! ട്രോളോട് ട്രോളുകൾ ഏറ്റുമുട്ടലില്‍ മറ്റൊരു ഭീകരനും കൊല്ലപ്പെട്ടു.മൂന്ന് സൈനികാംഗങ്ങള്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2TUXqg4
via IFTTT