Breaking

Monday, November 19, 2018

ഫേസ്ബുക്ക് വഴി യുവാക്കൾക്ക് ഭീകര സംഘടനയിലേക്ക് ക്ഷണം; കശ്മീരിൽ യുവതി പിടിയിൽ, ആയുധങ്ങൾ എത്തിക്കുന്നു

ശ്രീനഗർ: ഫേസ്ബുക്ക് വഴി യുവാക്കളെ ഭീകര സംഘടയിലേക്ക് ക്ഷണിച്ച യുവതിയെ പോലീസ് കശ്മീരിൽ അറസ്റ്റ് ചെയ്തു. ഷാസിയ എന്ന മുപ്പതുകാരിയാണ് പിടിയിലായത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലേക്ക് ഉൾപ്പെടെ യുവാക്കളെ ആകർഷിക്കുകയായിരുന്നു ഷാസിയ. ഏതാനും നാളുകളായി ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്ന ഷാസിയയെ രാജ്ബാഗ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടിയുടെ പടമെടുത്ത് മോർഫ് ചെയ്തു;

from Oneindia.in - thatsMalayalam News https://ift.tt/2DKcM1T
via IFTTT