Breaking

Monday, November 19, 2018

അഞ്ച് വര്‍ഷത്തേക്കാണ് ജനവിധി... അല്ലാതെ ആജീവനാന്തമല്ല.... പിണറായിക്കെതിരെ കണ്ണന്താനം!!

കൊച്ചി: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കെ സുരേന്ദ്രന്റെ കസ്റ്റഡിയില്‍ എടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പോലീസ് ദേഹോപദ്രവും ഏല്‍പ്പിച്ചെന്ന് അദ്ദേഹം

from Oneindia.in - thatsMalayalam News https://ift.tt/2RYBaQz
via IFTTT