എല്ലാത്തിനും അടിമപ്പെടേണ്ടവളാണ് സ്ത്രീ എന്ന വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത് എന്നും മാറേണ്ടത് സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടാണ് എന്നും വിജി പറയുന്നു. സ്ത്രീകളുടെ അവകാശ സമരപോരട്ടങ്ങളില്‍ വരും കാലങ്ങളില്‍ കൂടുതല്‍ കരുത്തോടെ സമരരംഗത്ത് ഉണ്ടാകും എന്നും വിജി പറയുന്നു.
The post ബിബിസിയുടെ കരുത്തരായ 100 സ്ത്രീകളില്‍ ഒരു മലയാളി വനിതയും; അംഗീകാരത്തിന് അര്‍ഹയായിരിക്കുന്നത് കോഴിക്കോട്ടുകാരി വിജി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2KjEgf8
via IFTTT