Breaking

Thursday, May 21, 2020

കെ.കെ. ചന്ദ്രന്‍ അന്തരിച്ചു

സമുദ്രവിഭവ കയറ്റുമതി വികസന അതോറിറ്റി (എം.പി.ഇ.ഡി.എ)യുടെ ടോക്കിയോ റീജണൽ ഡയറക്ടർ ആയിരുന്ന കെ.കെ.ചന്ദ്രൻ(75) അന്തരിച്ചു. എം.പി.ഇ.ഡി.എ.യുടെ കീഴിൽ ആദ്യമായി അക്വാകൾച്ചർ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും വഴിയൊരുക്കുകയും സജീവ നേതൃത്വം നൽകുകയുംചെയ്ത വ്യക്തിയാണ്. അഡൈ്വസർ, ഇൻഡസ് ടവേർസ് ലിമിറ്റഡ്, ഡയറക്ടർ, അക്വാമറൈൻ ടെക്നോളജീസ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ടി.കെ. കലാവതി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ. ഹൈസ്കൂൾ, എറണാകുളം ) മക്കൾ : നിഷ ചന്ദ്ര (ടോക്കിയോ) നിവ്യ സരിൻ (ടോക്കിയോ) Content Highlights:K K Chandran Obituary


from mathrubhumi.latestnews.rssfeed https://ift.tt/2zeYzJC
via IFTTT