Breaking

Monday, May 11, 2020

ഗള്‍ഫില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ദമാം: ഗൾഫിൽ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദമാം അൽ മന ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിലമ്പൂർ മരുത സ്വദേശി നെല്ലിക്കോടൻ സുദേവൻ ദാമോദരനാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 60 ആയി. Content Highlights:Damam, Malayali, Covid19, Died


from mathrubhumi.latestnews.rssfeed https://ift.tt/2yBgeLx
via IFTTT