Breaking

Wednesday, June 5, 2019

ബംഗാളില്‍ ബിജെപി മുദ്രാവാക്യം ജയ് ശ്രീറാമില്‍ ഒതുങ്ങില്ല; ജയ് മഹാകാളിയും

കൊല്‍ക്കത്ത: ബംഗാളില്‍ മമതാ ബാനര്‍ജിയെ ചൊടിപ്പിച്ച് പുതിയ മുദ്രാവാക്യവുമായി ബിജെപി. ജയ് ശ്രീറാം മുഴക്കിയ ബിജെപി പ്രവര്‍ത്തകരെ മമതാ ബാനര്‍ജി പരസ്യമായി ശാസിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബിജെപി മതത്തെ കൂട്ടുപിടിച്ചുള്ള മുദ്രാവാക്യമാണ് വിളിക്കുന്നതെന്നും രാഷ്ട്രീയമല്ല അവര്‍ കളിക്കുന്നതെന്നുമാണ് മമത ആരോപിച്ചത്. തൊട്ടുപിന്നാലെയാണ് ബിജെപി മുദ്രാവാക്യത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്. ജയ് ശ്രീറാം മാത്രമല്ല,

from Oneindia.in - thatsMalayalam News http://bit.ly/31bcGc3
via IFTTT