Breaking

Wednesday, June 5, 2019

നിപ്പ ജാഗ്രതയിൽ കേരളം; 86 പേർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം, 4 പേരിൽ രോഗലക്ഷണങ്ങൾ

കൊച്ചി: എറണാകുളത്ത് ചികിത്സയിലിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് നിപ്പാ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് നിപ്പാ ജാഗ്രത ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്നും നിപ്പയെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി. നിപ്പാ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥി ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അടുത്തിടപഴകിയവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 86 പേരുടെ പട്ടികയാണ്

from Oneindia.in - thatsMalayalam News http://bit.ly/2WK7sF0
via IFTTT