വയനാട്: മോദി തരംഗത്തിനിടയിലും മൃഗീയ ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച് വിട്ട വയനാട്ടുകാരെ കാണാന്‍ എത്താനിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹം ഈ വെള്ളിയാഴ്ച വയനാട്ടില്‍ എത്തി വോട്ടര്‍മാരെ കണ്ട് നന്ദി അറിയിക്കും. വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ മണ്ഡലത്തില്‍ എത്തുമെന്ന് ട്വിറ്ററിലൂടെയാണ് രാഹുല്‍ അറിയിച്ചത്. വട്ടിയൂര്‍ക്കാവില്‍ 'ശബരിമല' വേണ്ടെന്ന് ബിജെപി! എന്‍എസ്എസ് പാലം
from Oneindia.in - thatsMalayalam News http://bit.ly/2HOnLZ7
via IFTTT
Saturday, June 1, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
രാഹുല്‍ വെള്ളിയാഴ്ച വയനാട്ടില്‍ എത്തും! ജനങ്ങള്‍ക്ക് നന്ദി അർപ്പിക്കാന്‍ എത്തുന്നുവെന്ന് ട്വീറ്റ്
രാഹുല്‍ വെള്ളിയാഴ്ച വയനാട്ടില്‍ എത്തും! ജനങ്ങള്‍ക്ക് നന്ദി അർപ്പിക്കാന്‍ എത്തുന്നുവെന്ന് ട്വീറ്റ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News