Breaking

Monday, February 25, 2019

സൗദി നിക്ഷേപം നടത്തും; ഇന്ത്യ എണ്ണവിതരണത്തിനുള്ള റീജിയണല്‍ ഹബ്ബായി മാറും

പെട്രോളിയം ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള അടിസ്ഥാന സൗകര്യവികസനത്തിനുമാണ് സൗദി നിക്ഷേപം നടത്തുക. മഹാരാഷ്ട്രയില്‍ റിഫൈനറി സ്ഥാപിക്കുന്നതിന് സൗദി അരാംകോ 44 ബില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

The post സൗദി നിക്ഷേപം നടത്തും; ഇന്ത്യ എണ്ണവിതരണത്തിനുള്ള റീജിയണല്‍ ഹബ്ബായി മാറും appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2Th2DRJ
via IFTTT