Breaking

Monday, February 25, 2019

വിവാദ പ്രസംഗം: വിപി മുസ്തഫ ഖേദം പ്രകടിപ്പിച്ചു

ഇനിയും അക്രമം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചിതയില്‍ വയ്ക്കാന്‍ പോലും ബാക്കിയുണ്ടാകില്ല എന്നായിരുന്നു മുസ്തഫയുടെ പരാമര്‍ശം. പെരിയയിലെ ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്‍ അക്രമിക്കപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് ഈ പ്രസംഗമുണ്ടായത്.

The post വിവാദ പ്രസംഗം: വിപി മുസ്തഫ ഖേദം പ്രകടിപ്പിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2XlpvyQ
via IFTTT