Breaking

Wednesday, February 13, 2019

എംകെ സ്റ്റാലിനെ ആകാശ് അംബാനിയുടെ വിവാഹം ക്ഷണിക്കാന്‍ മുകേഷ് അംബാനിയും നിതയും ചെന്നൈയില്‍

ചെന്നൈ: ഇഷ അംബാനിയുടെ ആഡംബര വിവാഹത്തിന് ശേഷം അംബാനി കുടുംബത്തിലെ അടുത്ത വിവാഹമായ ആകാശ് അംബാനിയുടെ മകന്റെ വിവാഹം ക്ഷണിക്കാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചെന്നൈയിലെത്തി. ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിനെ വിവാഹത്തിന് ക്ഷണിക്കാന്‍ ആണ് ഇരുവരും എത്തിയത്. വിവാഹത്തിന്റെ ആദ്യക്ഷണക്കത്ത് മുബൈയിലെ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ആദ്യക്ഷണക്കത്ത് സമര്‍പ്പിച്ച ശേഷമാണ് അടുത്ത മാസം നടക്കാന്‍

from Oneindia.in - thatsMalayalam News http://bit.ly/2I5y8tA
via IFTTT