Breaking

Tuesday, February 12, 2019

മോഹന്‍ലാലിനെ പ്രതിരോധമന്ത്രിയാക്കുകാണെങ്കില്‍ ആലോചിക്കാം... അല്ലാതെ വെറുതേ പാഴാക്കാനുള്ളവരല്ലെന്ന്!

പാലക്കാട്: മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ എന്നതായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ചോദ്യം. അതിന് മറുപടി മോഹന്‍ലാല്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ടെങ്കിലും, സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്ന ഒരുപാട് പേര്‍ ഇപ്പോഴും ഉണ്ട്. കാരണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല ഇതുവരെ, ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ മോഹന്‍ലാല്‍ ഒരുതരത്തിലും സ്ഥാനാര്‍ത്ഥിയാവില്ലെന്നാണ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും സംവിധായകനും ആയ മേജര്‍ രവി പറയുന്നത്. ഫേസ്ബുക്ക്

from Oneindia.in - thatsMalayalam News http://bit.ly/2SHEof7
via IFTTT