Breaking

Wednesday, February 13, 2019

കാവൽക്കാരനല്ല, കൂട്ടിക്കൊടുപ്പുകാരൻ! പെരുങ്കള്ളൻ മാത്രമല്ല ചാരനും രാജ്യദ്രോഹിയും, ആഞ്ഞടിച്ച് ബൽറാം

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. റാഫേല്‍ കരാറിന് മുന്‍പ് അനില്‍ അംബാനിയും ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരും ഗുരുതര കൂടിക്കാഴ്ട നടത്തിയെന്ന ഗുരുതര ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. ഒരു ചാരനെ പോലെ അനില്‍ അംബാനിയുടെ ഇടനിലക്കാരനായി മോദി പ്രവര്‍ത്തിച്ചു എന്ന് വരെ പറഞ്ഞു

from Oneindia.in - thatsMalayalam News http://bit.ly/2I95p7l
via IFTTT