Breaking

Sunday, February 24, 2019

മധ്യപ്രദേശില്‍ ബിജെപി നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേരുന്നു; ഞെട്ടലോടെ ബിജെപി, ജനപ്രതിനിധികള്‍...

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് ശക്തമായ തിരിച്ചടിയേല്‍ക്കുന്നു. ഒട്ടേറെ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചെന്ന് വിവരം. ഇതില്‍ കൂടുതല്‍ പേരും ജനപ്രതിനിധികളാണ്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് സ്വാധീനം വര്‍ധിച്ചതാണ് ബിജെപി ജനപ്രതിനിധികളെ മാറ്റിചിന്തിപ്പിച്ചതത്രെ. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കലും പ്രചാരണ പരിപാടികളും ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/2NrzbTz
via IFTTT