Breaking

Sunday, February 24, 2019

യുപിയില്‍ പ്രിയങ്കയും അഖിലേഷ് യാദവും നേര്‍ക്ക് നേര്‍! പോര് തുടങ്ങി

നിര്‍ണായകമായ യുപിയില്‍ കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ശക്തമാക്കി കഴിഞ്ഞു. പുതുതായി നിയമിക്കപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയ്ക്കാണ് കിഴക്കന്‍ യുപിയുടെ ചുമതല. ലഖ്നൗ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രിയങ്കയുടെ ആദ്യഘട്ട റാലികള്‍ കോണ്‍ഗ്രസ് വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ തന്‍റെ ഗോദയായ കിഴക്കന്‍ യുപിയാണ് പ്രിയങ്കയുടെ ലക്ഷ്യം. ഇവിടെ പ്രിയങ്കയ്ക്ക് ബിജെപിയെ പോലെ മുഖ്യശത്രുവാണ്

from Oneindia.in - thatsMalayalam News https://ift.tt/2NpZREq
via IFTTT