Breaking

Sunday, February 24, 2019

സച്ചിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച അര്‍ണബ് ഗോസ്വാമിക്ക് മലയാളികളുടെ പൊങ്കാല

ദില്ലി: സച്ചിന്‍ തെന്‍ഡുല്‍ക്കറേയും സുനില്‍ ഗവാസ്കറേയും രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. പുല്‍വാമ ഭീകരാക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറരുതെന്ന് സച്ചിനും ഗവാസ്കറും അഭിപ്രായപ്പെട്ടതായിരുന്നു അര്‍ണബിനെ പ്രകോപിപ്പിച്ചത്. പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി പാകിസ്താന് രണ്ട് പോയിന്‍റ് വെറുതെ നല്‍കരുതെന്നായിരുന്നു

from Oneindia.in - thatsMalayalam News https://ift.tt/2GGmwvz
via IFTTT