Breaking

Tuesday, February 12, 2019

പ്രിയങ്ക ഇഫക്റ്റില്‍ കോണ്‍ഗ്രസ്! ബിഹാറിലും ജാര്‍ഖണ്ഡലിലും! നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

 പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം പുത്തന്‍ ഉണര്‍വ്വാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. യുപിയിലെ സംഭവങ്ങള്‍ തന്നെ അതിന്‍റെ വ്യക്തമായ സൂചനയാണ്. യുപിയില്‍ വെറും രണ്ട് സീറ്റായിരുന്നു എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തിരുന്നത്. ഇത് അംഗീകരിക്കാതിരുന്നതോടെയാണ് കോണ്‍ഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തില്‍ നിന്ന് പുറത്തായത്. എന്നാല്‍ പ്രിയങ്കയുടെ വരവോടെ സീറ്റ് വിഭജനം വീണ്ടും പരിഗണിക്കമെന്ന നിലപാടെടുത്തിരിക്കുകയാണ് സഖ്യം. 15 സീറ്റുകള്‍

from Oneindia.in - thatsMalayalam News http://bit.ly/2tjxjTW
via IFTTT