Breaking

Tuesday, February 12, 2019

കേരളത്തിൽ ബിജെപിയുടെ പുതുതന്ത്രം, ഓരോ പ്രവർത്തകനും ചോര നീരാക്കണം, പേജ് പ്രമുഖ് പദ്ധതി

പത്തനംതിട്ട: ദശാബ്ദങ്ങളോളം സിപിഎം ഭരണത്തിലിരുന്ന ത്രിപുര പിടിച്ചെടുത്ത ചരിത്രമാണ് കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപിക്ക് മുന്നിലുളള പ്രചോദനം. ഒരിക്കലും നിയമസഭ പോലും കാണില്ലെന്ന് എതിരാളികള്‍ എഴുതി തള്ളിയ ഇടത്ത് നിന്ന് ആദ്യമായി ഒരു എംഎല്‍എയെ 2016ല്‍ ബിജെപി കേരള നിയമസഭയില്‍ എത്തിച്ചു. ലോക്‌സഭയിലേക്കും ഇത്തവണ കേരളത്തില്‍ നിന്ന് അക്കൗണ്ട് തുറക്കും എന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് ബിജെപി. പാര്‍ട്ടിക്ക്

from Oneindia.in - thatsMalayalam News http://bit.ly/2SIqbyE
via IFTTT