Breaking

Wednesday, February 13, 2019

പ്രിയങ്ക ഗാന്ധിയുടെ മാസ്മരികതയിൽ മനംമയങ്ങി ലഖ്‌നൗ, റോഡ് ഷോയിൽ പൂണ്ട് വിളയാടി സ്ഥലത്തെ കളളന്മാർ!

ലഖ്‌നൗ: സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി തുടക്കത്തിലേ തന്നെ വലിയ വെല്ലുവിളിയാണ് വെച്ച് നീട്ടിയിരിക്കുന്നത്. 2022ല്‍ ഉത്തര്‍ പ്രദേശ് ഭരണം പിടിക്കുക. ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം ആദ്യമായി ഉത്തര്‍ പ്രദേശിലേക്ക് എത്തിയ പ്രിയങ്ക ഇടിവെട്ട് വരവാണ് നടത്തിയിരിക്കുന്നത്. വന്‍ ജനാവലി കൊണ്ട് ശ്രദ്ധ നേടിയ റാലി എതിരാളികളെ ശകലം വിറപ്പിച്ചിട്ടുണ്ട്. അതിനിടെ

from Oneindia.in - thatsMalayalam News http://bit.ly/2GnROqS
via IFTTT