Breaking

Monday, February 11, 2019

ട്വിറ്ററിലും അരങ്ങേറ്റം കുറിച്ച് പ്രിയങ്ക; മിനുട്ടുകള്‍ക്കുള്ളില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു

കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജില്‍ 11.49 നാണ് പ്രിയങ്ക ട്വിറ്റര്‍ പേജ് ആരംഭിച്ച കാര്യം ട്വീറ്റ് ചെയ്തത്. 15 മിനുട്ട് കഴിഞ്ഞപ്പോഴേക്കും ഫോളോ ചെയ്യുന്നവരുടെ എണ്ണം അയ്യായിരം കഴിഞ്ഞിരുന്നു.

The post ട്വിറ്ററിലും അരങ്ങേറ്റം കുറിച്ച് പ്രിയങ്ക; മിനുട്ടുകള്‍ക്കുള്ളില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം പതിനായിരം കടന്നു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2SCzqR3
via IFTTT