Breaking

Tuesday, February 12, 2019

മുസാഫര്‍പൂര്‍ അഭയകേന്ദ്രം കേസ്: നാഗേശ്വര്‍ റാവുവിന് കോടതിയലക്ഷ്യത്തിന് ശിക്ഷ

ദില്ലി: കോടതി ഉത്തരവ് മറികടന്ന് മുസാഫര്‍പൂര്‍ അഭയ കേന്ദ്ര പീഡന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ സിബിഐ മുന്‍ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ സുപ്രിംകോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. കോടതി പിരിയുന്നത് വരെ കോടതിയില്‍ തുടരാനും ഒരു ലക്ഷം പിഴ അടയ്ക്കാനുമാണ് ശിക്ഷ. നാഗേശ്വര്‍ റാവു നല്‍കിയ മാപ്പ് അപേക്ഷ സുപ്രിംകോടതി തള്ളി. നാഗേശ്വര്‍ റാവു വിന് പുറമെ സിബിഐ പ്രോസിക്യൂഷന്‍ ഡയറക്റ്റര്‍ എസ് വാസു റാമിനെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. മുസാഫര്‍പൂര്‍ അഭയ കേന്ദ്ര പീഡന […]

The post മുസാഫര്‍പൂര്‍ അഭയകേന്ദ്രം കേസ്: നാഗേശ്വര്‍ റാവുവിന് കോടതിയലക്ഷ്യത്തിന് ശിക്ഷ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2SrQjOX
via IFTTT