Breaking

Tuesday, February 12, 2019

മലയാളി ക്രിക്കറ്റര്‍ ന്യൂസീലന്‍ഡിലെ കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

പെരുമ്പാവൂർ: വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെ മകൻ ഹരീഷ് (33) ന്യൂസീലൻഡ് സൗത്ത് ഐലന്റിലെ ഡ്യുണഡിനിൽ ഗ്രീൻ ഐലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഗ്രീൻ ഐലന്റ് ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടിരുന്നപ്പോഴാണ് കുഴഞ്ഞുവീണത്. ക്ലബ്ബിന്റെ വൈസ് ക്യാപ്റ്റനും ഒട്ടാഗോ ടൈംസിന്റെ അലൈഡ് പ്രസ്സിലെ ജീവനക്കാരനുമായിരുന്നു ഹരീഷ്. അമ്മ വത്സല. ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനി നിഷ (സതേൺ ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ് നഴ്സ്). മകൾ: ഗൗരി. സഹോദരൻ മഹേഷ് (റവന്യു വകുപ്പ്). ശവസംസ്കാരം ബുധനാഴ്ച 10-ന് വീട്ടുവളപ്പിൽ. Content Highlights: malayali cricketer died in New Zealand


from mathrubhumi.latestnews.rssfeed http://bit.ly/2GE4lWs
via IFTTT