പശുവിന്റെ ആരോഗ്യ പരിപാലനത്തിനായി രാഷ്ട്രീയ ഗോകുല്‍ മിഷനും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ രാഷ്ട്രീയ കാമധേനു ആയോഗ് എന്ന പേരില്‍ പശു സംരക്ഷണത്തിനായി 500 കോടി രൂപ വിലയിരുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
The post ‘പശുവിന്റെ പാലിനോടുള്ള കടപ്പാട് തീര്‍ക്കാന്‍ സാധിക്കില്ല’; ഗോമാതാവ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും മോദി appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2SthdWL
via IFTTT