Breaking

Sunday, February 24, 2019

ഗോവയില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപി മുന്‍മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

പനാജി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത പ്രതിസന്ധിയിലാണ് ഗോവയിലെ ബിജെപി. മുഖ്യമന്ത്രി മനോഹര്‍ പരീക്കറടക്കം സംസ്ഥാനത്തെ മൂന്ന് മുതിര്‍ന്ന മന്ത്രിമാരാണ് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത്. സ്വന്തം വീട്ടില്‍ വൈദ്യ സന്നാഹങ്ങളോടെയാണ് പരീക്കര്‍ കഴിയുന്നത്. മുന്നണിയിലേയും പാര്‍ട്ടിയിലേയും പ്രശ്നങ്ങള്‍ കാരണം പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ ദിനമെന്നോണം പ്രശ്നങ്ങള്‍ ഏറിവരികയാണ്.

from Oneindia.in - thatsMalayalam News https://ift.tt/2TgbZNB
via IFTTT