Breaking

Tuesday, February 12, 2019

'ജബ്ബാറെ എണീച്ചടാ' എന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞപ്പോള്‍ മരിച്ചയാള്‍ എഴുന്നേറ്റ് നിന്നെന്ന് പ്രസംഗം

കോഴിക്കോട്: മരിച്ചു കിടന്ന വ്യക്തിയ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജീവിപ്പിച്ചെന്ന അവകാശവാദവുമായി മൗലവിയുടെ പ്രസംഗം. പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിഷയത്തില്‍ വ്യാപക ട്രോളുകളും ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. പട്ടര്‍ കടവ് ജബ്ബാര്‍ ഫൈസി എന്ന വ്യക്തി കാസര്‍ഗോഡ് വെച്ച് മരിച്ചുവെന്നും അദ്ദേഹത്തെ പാണക്കാട്ടേക്ക് കൊണ്ടുന്നപ്പോള്‍ ഉമറലി ശിഹാബ് തങ്ങള്‍ ജബ്ബാര്‍ ഫൈസിയെ

from Oneindia.in - thatsMalayalam News http://bit.ly/2tiZ8vG
via IFTTT