Breaking

Sunday, February 24, 2019

മോദിയുണ്ടെങ്കില്‍ എന്തും സാധ്യം, ജനങ്ങളെന്നെ വിശ്വസിക്കുന്നു, പുതിയ പ്രചാരണ വാക്യവുമായി മോദി!!

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജസ്ഥാനില്‍ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പ്രചാരണ വാക്യമാണ അദ്ദേഹം റാലിയില്‍ ഉപയോഗിച്ചത്. മോദി ഹെ തോ മുംകിന്‍ എന്ന പ്രസിദ്ധ വാക്യമാണ് അദ്ദേഹം ഉപയോഗിച്ചത്. രാജസ്ഥാനിലെ ടോങ്കിലാണ് അദ്ദേഹം പ്രചാരണം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ അത്രയേറെ വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം വികസനം കൊണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2NnL513
via IFTTT