Breaking

Wednesday, February 13, 2019

ഭായോം ബെഹനോം... അനില്‍ അംബാനി ആരാണെന്ന് അറിയില്ല, മോദിയുടെ മിമിക്രിയുമായി രാഹുല്‍

ദില്ലി: രാഹുല്‍ ഗാന്ധി മികച്ച രാഷ്ട്രീയക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹം മികച്ച മിമിക്രി കലാകാരനാണെന്ന് രാഷ്ട്രീയ വേദിയില്‍ തെളിയിച്ചിരിക്കുകയാണ്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചായിരുന്നു രാഹുലിന്റെ മിമിക്രി. മോദിയുടെ അതേ ആംഗ്യങ്ങളും ശരീരഭാഷയും അതേപടി അനുകരിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. സഹോദരി പ്രിയങ്കാ ഗാന്ധിയും യുപി അധ്യക്ഷനും വേദിയില്‍ ഉണ്ടായിരുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് രാഹുലിന്റെ

from Oneindia.in - thatsMalayalam News http://bit.ly/2Ic7oaV
via IFTTT