Breaking

Tuesday, February 12, 2019

മധ്യപ്രദേശ് സര്‍ക്കാരിന് താക്കീതുമായി രാഹുല്‍ ഗാന്ധി; മികച്ച പ്രകടനമില്ലെങ്കില്‍ എല്ലാവരെയും മാറ്റും

ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ വ്യത്യസ്തമായ മുഖമാണ് രാഹുല്‍ ഗാന്ധിയിലൂടെ മധ്യപ്രദേശില്‍ ദൃശ്യമാകുന്നത്. ഭോപ്പാലില്‍ കഴിഞ്ഞദിവസം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ രാഹുല്‍ ഗാന്ധി നല്‍കിയ താക്കീത് പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍നാഥ് സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും മറിച്ചാണെങ്കില്‍ എല്ലാവരെയും മാറ്റുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ പിന്തുണയില്‍ മികച്ച മുന്നേറ്റം നടത്തിയാണ് 15 വര്‍ഷത്തിന് ശേഷം

from Oneindia.in - thatsMalayalam News http://bit.ly/2tiZnH6
via IFTTT