Breaking

Monday, February 25, 2019

ജോസഫിനെ വെട്ടാൻ മരുമകളെ ഇറക്കാൻ കെഎം മാണി! മത്സരിക്കാൻ വേറെ ചുണക്കുട്ടികളുണ്ടെന്ന് നിഷ

കോട്ടയം: കേരള കോണ്‍ഗ്രസിനുളളില്‍ കെഎം മാണിയും പിജെ ജോസഫും തമ്മിലുളള പടലപ്പിണക്കം തുറന്ന പോരിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്നുളള പിജെ ജോസഫ് ഗ്രൂപ്പിന്റെ ആവശ്യത്തിന് പിന്നാലെയാണ് പാര്‍ട്ടിയിലെ ചേരിപ്പോര് രൂക്ഷമായത്. കോട്ടയം സീറ്റിനെ ചൊല്ലിയുളള തര്‍ക്കത്തോടെ കേരള കോണ്‍ഗ്രസ് എം വീണ്ടുമൊരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്. പിജെ ജോസഫിനെ വെട്ടാന്‍ മരുമകള്‍ നിഷ ജോസ് കെ

from Oneindia.in - thatsMalayalam News https://ift.tt/2EfqY0C
via IFTTT