Breaking

Monday, February 25, 2019

കണ്ണൂർ മണ്ഡലം പികെ ശ്രീമതി വീണ്ടും നേടുമോ? മണ്ഡലത്തിലും പാർലമെന്റിലും മികച്ച പ്രകടനം, സാധ്യത

വീണ്ടും തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയിരിക്കുന്നു, പൊതുതിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം. അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ഏറെ മാറിയിരിക്കുന്നു. വമ്പൻ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ബിജെപിക്ക് ഇക്കുറി ഭരണ തുടർച്ചയുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മോദിയെ ഭയപ്പെടുത്തുന്ന നേതാവായി രാഹുൽ ഗാന്ധി മാറിക്കഴിഞ്ഞു. രാഹുലിന്റെ നേതൃത്വത്തിൽ തങ്ങൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതാക്കൾ രാജ്യം മുഴുവന്‍ ബിജെപി- കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News https://ift.tt/2SYeDYV
via IFTTT