Breaking

Tuesday, February 12, 2019

ഗ്രാമിയില്‍ തിളങ്ങി സംഗീത വിസ്മയം എആര്‍ റഹ്മാന്‍... റഹീമയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍!!

ദില്ലി: അന്താരാഷ്ട്ര സംഗീത പുരസ്‌കാര ചടങ്ങായ ഗ്രാമിയില്‍ ശ്രദ്ധ നേടി സംഗീത വിസ്മയം എആര്‍ റഹ്മാന്‍. മകളുടെ ഫോട്ടോയെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 61ാമത് ഗ്രാമി പുരസ്‌കാര ചടങ്ങിലാണ് അദ്ദേം പങ്കെടുത്തത്. ലോസ് ആഞ്ചല്‍സിലെ സ്‌റ്റേപ്പിള്‍സ് സെന്ററില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ മകള്‍ റഹീമ

from Oneindia.in - thatsMalayalam News http://bit.ly/2N26UTt
via IFTTT