Breaking

Tuesday, February 12, 2019

ബിജെപി തോല്‍ക്കാത്ത 5 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്... പ്രത്യേക ടീമിനെ ഇറക്കുന്നു!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ ബിജെപിക്ക് ഭയം. നിര്‍ണായക നിര്‍ദേശങ്ങള്‍ ആര്‍എസ്എസില്‍ നിന്ന് ലഭിച്ചതാണ് ബിജെപിയെ ഞെട്ടിക്കുന്നത്. കോണ്‍ഗ്രസ് ഇതുവരെ ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കാത്ത അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ആര്‍എസ്എസിന് കൂടി മുന്‍തൂക്കം ഉള്ള മേഖലകളാണ്. അതീവ ജാഗ്രതയോടെയാണ് ബിജെപി ഈ നീക്കത്തെ വീക്ഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സംഘടനാ അടിത്തറ

from Oneindia.in - thatsMalayalam News http://bit.ly/2tj2DSz
via IFTTT