Breaking

Tuesday, February 12, 2019

രാജ്യത്ത് 3.97 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടായെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, കണക്കുകള്‍ പുറത്ത് വിട്ടത് ഇടക്കാല ബജറ്റിനിടെ

ദില്ലി: രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയുടെ കണക്കുകള്‍ നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓഫ് ഇന്ത്യ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ 2018 19 കാലയളവില്‍ ഇന്ത്യയില്‍ 3.79 ലക്ഷം തൊഴിലവസരങ്ങള്‍ കേന്ദ്രഗവണ്‍മെന്റിന് കീഴില്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ട്രാക്ക് സ്യൂട്ടിൽ അഴുകിയ മൃതദേഹം... മദ്യക്കുപ്പി, വാട്‌സ്

from Oneindia.in - thatsMalayalam News http://bit.ly/2N27eSb
via IFTTT