തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവര്‍ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയെടുത്ത കേസില്‍ 13ന് വിധി പറയും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തിരുവനന്തപുരം പട്ടം സ്വദേശിയും വ്യവസായിയുമായ ടി.സി മാത്യുവില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്
from Anweshanam | The Latest News From India http://bit.ly/2I2xmO7
via IFTTT