Breaking

Tuesday, February 12, 2019

ബിജെപിയുടെ അഴിമതി പറയാന്‍ ഗെയിമുമായി കോണ്‍ഗ്രസ്; വിജയികള്‍ക്ക് 10000 രൂപ സമ്മാനം

ദില്ലി: നിര്‍ണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാനായി സര്‍വ്വ സന്നാഹങ്ങളും സംഭരിച്ച് പോരാടുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ ഐക്യനിരയെ ശക്തിപ്പെടുത്തുന്നതില്‍ ഉത്തര്‍പ്രദേശില്‍ തിരിച്ചടിയേറ്റെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി നടത്തുന്ന സഖ്യചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. സഖ്യ രൂപീകരണം ഒരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് ബിജെപിയെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രചരണവും കോണ്‍ഗ്രസ് ബലപ്പെടുത്തുകയാണ്. നേതാക്കന്‍മാരുടെ ആരോപണ പ്രത്യാക്രമണങ്ങള്‍ക്ക് പുറമെ

from Oneindia.in - thatsMalayalam News http://bit.ly/2tfKrtd
via IFTTT