Breaking

Friday, November 23, 2018

മാധ്യമങ്ങൾക്കെതിരെ കുമാരസ്വാമി; ഇനി മാധ്യമങ്ങളെ കാമില്ല.... ക്ഷുഭിതനായി കർണാടക മുഖ്യമന്ത്രി!

ബെംഗളൂരു: മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. ഇനി മാധ്യമങ്ങളെ കാണില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ ചില മാധ്യമങ്ങള്‍ പ്രചരിക്കുകയാണെന്നും ഒട്ടും നീതിപൂര്‍വമല്ല പല മാധ്യമങ്ങളുടേയും പെരുമാറ്റമെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. ചന്ദ്രബാബു നായിഡുവിന്റെ ആസ്തിയിൽ വൻ വർധന; ചെറുമകൻ നായിഡുവിനേക്കാൾ സമ്പന്നൻ, ഒന്നും രണ്ടും അല്ല... ഇനി മുതൽ ഒരു

from Oneindia.in - thatsMalayalam News https://ift.tt/2BsR7sL
via IFTTT