Breaking

Thursday, November 29, 2018

ഉത്തരേന്ത്യയല്ല,ഇത് കേരളമാണ്.. നാഗ്പ്പൂറിലെ “തമ്പുരാക്കന്മാരോട്” “സംഘപുത്രന്മാർ” പറഞ്ഞുകൊടുക്കണം

എത്ര പരിശ്രമിച്ചിട്ടും ബിജെപിക്ക് ഒരു ചെറു ചലനം പോലും സൃഷ്ടിക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങളായി കേരളത്തിന്‍റെ മണ്ണില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ വിത്തുകള്‍ വിതയ്ക്കാന്‍ സംഘപരിവാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിന്‍റെ മതേതര മണ്ണ് ഈ നീക്കങ്ങളേയെല്ലാം ചെറുത്തു.ഇപ്പോള്‍ ശബരിമല ആയുധമാക്കി കേരളത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ എന്തൊക്കെ ശ്രമങ്ങള്‍ നടത്തിയാലും കേരളത്തില്‍ ബിജെപിക്ക് കാലുറപ്പിക്കാന്‍

from Oneindia.in - thatsMalayalam News https://ift.tt/2TRRAfr
via IFTTT