Breaking

Friday, November 23, 2018

രണ്ടിടത്ത് കോണ്‍ഗ്രസ് ജയിക്കും; ഒന്ന് ബിജെപിക്ക്, തെലങ്കാനയില്‍ ടിആര്‍എസ് തന്നെ, പ്രചാരണം ഇങ്ങനെ

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാന സംസ്ഥാനങ്ങളില്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ, കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് പ്രവചനങ്ങള്‍. രാജസ്ഥാനില്‍ ബിജെപിയെ മറിച്ചിട്ട് കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഛത്തീസ്ഗഡില്‍ ബിജെപി തന്നെ അധികാരം പിടിക്കും. തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ് അധികാരത്തില്‍ തുടരുമെന്നും പ്രചാരണം ശക്തം. തിരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന ട്രെന്‍ഡ് നോക്കി

from Oneindia.in - thatsMalayalam News https://ift.tt/2BrVeoV
via IFTTT