Breaking

Friday, November 2, 2018

ബാര്‍ക് റേറ്റിങ്ങില്‍ ചരിത്രം കുറിച്ച് ജനം ടിവി; മാതൃഭൂമിയേയും മനോരമയേയും പിന്തള്ളി രണ്ടാംസ്ഥാനത്ത്‌

മലയളാത്തിലെ പ്രമുഖ ടിവി ചാനലുകളെ പിന്തള്ളി ബാര്‍ക്ക് റേറ്റിങ്ങില്‍ ബിജെപി പാര്‍ട്ടി ചനലായ ജനം ടിവിയുടെ വന്‍ കുതികപ്പ്. എന്നത്തേതും പോലെ ഏഷ്യാനെറ്റ് ബാര്‍ക്കിങ്ങില്‍ മേധാവിത്വം പുലര്‍ത്തുമ്പോള്‍ കാലങ്ങളായി രണ്ടും മൂന്നും സ്ഥാനത്ത് മാറി മാറി നിലയുറപ്പിച്ചിരുന്ന മാതൃഭൂമി, മനോരമ എന്നീ ചാനലുകളെ പിന്തള്ളിയാണ് ജനം രണ്ടാസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. കെ സുധാകരനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/2SEQ2ED
via IFTTT