Breaking

Friday, November 2, 2018

ശബരിമലയെച്ചൊല്ലി ബിജെപിയിൽ ഭിന്നത, അമിത് ഷായെ തള്ളി ഉമാഭാരതി രംഗത്ത്

ദില്ലി: മണ്ഡല കാലത്തും ശബരിമല പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. യുവതികളെ തടയാന്‍ ബിജെപിയും പ്രതിഷേധക്കാരെ തടയാന്‍ സര്‍ക്കാരും കച്ച കെട്ടുകയാണ്. തുടക്കത്തില്‍ ശബരിമല വിഷയത്തിലുണ്ടായ ആശങ്കകളൊന്നും ബിജെപിക്ക് ഇപ്പോഴില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ചില കേന്ദ്ര നേതാക്കള്‍ നിലപാട് പ്രഖ്യാപിച്ചത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. എന്നാല്‍ കേന്ദ്രം ഒപ്പമുണ്ട് എന്ന് അമിത് ഷാ തന്നെ നേരിട്ട് ഉറപ്പ് കൊടുത്തിരിക്കുന്നു

from Oneindia.in - thatsMalayalam News https://ift.tt/2zvUzkn
via IFTTT